ശ്രീനാരായണ ഗുരുദേവൻ നിശബ്ദ വിപ്ലവത്തിന് തിരികൊളുത്തിയ പുണ്യഭൂമിയാണ് അരുവിപ്പുറം. 'ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്' എന്ന ഗുരുവിൻ്റെ മഹത്തായ സന്ദേശം ഇന്നും ഇവിടെ മുഴങ്ങുന്നു. ......
1980 ൽ ഞാൻ ആദ്യമായി നിയമസഭാംഗമാകുമ്പോൾ എല്ലാ രാഷ്ട്രീയ നേതാക്കളെയും പരിചയപ്പെട്ടതുപോലെ വി.എസ്സിനെയും കണ്ടിരുന്നുവെങ്കിലും ഞാൻ പ്രതിനിധീകരിച്ചിരുന്ന ജോസഫ് വിഭാഗം എൽ.ഡി.എഫിന്റെ ഭാഗമായതോടെയാണ് വി.എസ്സ് നെ അടുത്തുറിയാനും, അദ്ദേഹത്തിന്റെ സമരപോരാട്ടങ്ങളിൽ പങ്കാളിയാകുവാനും കഴിഞ്ഞത്. അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞ നാളുകൾ എന്റെ രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് വലിയ ഊർജ്ജമാണ് പകർന്ന് നൽകിയിട്ടുള്ളത്. ......
ശശി തരൂർ യു.എന്നിൽ അണ്ടർ സെക്രട്ടറിയായിരുന്നപ്പോൾ തന്നെ ഇൻഡ്യയ്ക്കു നേരെ കണ്ണുവെച്ചിരുന്നു. യു.എൻ.......
യമനിൽ നടന്ന ഒരു കൊലക്കേസ്സിന്റെ വിധിയുമായി ബന്ധപ്പെട്ട ചർച്ചകളാണിപ്പോൾ കേരളത്തിലെങ്ങും നടക്കുന്നത്. ഭാവനാ സമ്പന്നമായ വാർത്തകളും, അതിന്റെ അവലോകനങ്ങളും മലയാള മാധ്യമങ്ങളെ കൊഴുപ്പിച്ചിട്ടുണ്ട്. ......
കേരളത്തിലെ ജനങ്ങളുടെ വികാരങ്ങളിലൊന്നാണ് കെഎസ്ആർടിസി. ആനവണ്ടിയെന്ന് എല്ലാവരും അരുമയോടെ വിളിക്കുന്ന കെഎസ്ആർടിസിയിൽ നിന്നും കഷ്ടപ്പാടിന്റെയും ബുദ്ധിമുട്ടുകളുടെയും കഥകളാണ് എന്നും പുറത്തുവന്നിരുന്നത്. ......
ഒരുകാലത്ത് ഇന്ത്യയെ നിയന്ത്രിച്ചിരുന്നത് നെഹ്റു കുടുംബമായിരുന്നു. ഇന്ന് പൊതുവെ ഗാന്ധി കുടുംബം എന്നാണ് അറിയപ്പെടുന്നതെങ്കിലും വാസ്തവത്തിൽ രാഹുൽ ഗാന്ധിയുടെ കുടുംബം നെഹ്റു കുടുംബമാണ്. ......
അഫ്ഗാനിസ്ഥാനിലെ താലിബാൻ സർക്കാരിനെ റഷ്യ ഔദ്യോഗികമായി അംഗീകരിച്ചു. താലിബാനുമായി നയതന്ത്രബന്ധം സ്ഥാപിക്കുന്ന ആദ്യത്തെ ലോകരാജ്യമാണ് റഷ്യ.......
റഷ്യയും അമേരിക്കയും തമ്മിലുള്ള സംഘർഷ സാഹചര്യമാണ് ഇപ്പോൾ ലോകത്തെ ആശങ്കപ്പെടുത്തുന്നത്. റഷ്യയുടെ അടുത്തായി രണ്ട് ആണവ അന്തർവാഹിനികൾ വിന്യസിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉത്തരവിട്ടതോടെയാണ് ആശങ്കകൾ വർധിച്ചിരിക്കുന്നത്.. ......
കേരള സർവകലാശാലയുടെ ഭൂമി കയ്യേറി എ.കെ.ജി. സെൻ്റർ നിർമ്മിച്ചു എന്ന ആരോപണത്തിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ അന്വേഷണത്തിന് ഉത്തരവിട്ടു.......
ന്യൂഡൽഹി:പുനഃസംഘടന ചർച്ചകൾക്കായി ഡൽഹിയിലെത്തിയ പ്രതിപക്ഷ നേതാവ്, എം.പിമാർക്കിടയിൽ അതൃപ്തിയുണ്ടെന്ന വാർത്തകൾ തള്ളിക്കളഞ്ഞു. എല്ലാവരുമായും കൂടിയാലോചനകൾ നടക്കുന്നുണ്ടെന്നും പാർട്ടിയിൽ ഒരു ഭിന്നതയുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ......